ദിവ്യബോധനം ക്ലാസ്സുകള്‍ ആരംഭിക്കുന്നു
യോര്‍ദ്ദാന്‍പുരം ഇടവകയില്‍ ഇദം പ്രഥമമായി ദിവ്യബോധനം ക്ലാസ്സുകള്‍ 2009 മെയ് 16 ശനിയാഴ്ച മുതല്‍ ആരംഭിക്കുകയാണ്. ഔദ്യോഗിക ഉദ്ഘാടനം മെയ് 10 ഞായറാഴ്ച നടന്നു. മണപ്പുറത്ത് ശ്രീ. ജോണ്‍ വര്‍ക്കി കോ-ഓര്‍ഡിനേറ്ററായി പ്രവര്‍ത്തിക്കുന്നു
No comments:
Post a Comment